May 10, 2024

ഇബ്രാഹിം ഹാജി നിര്യാതനായി

0
Img 20220226 084758.jpg
 വെള്ളമുണ്ട: കോളിക്കണ്ടി ഇബ്രാഹിം ഹാജി (79)  നിര്യാതനായി. ഭാര്യ : പരേതയായ ഫാത്തിമ ഹജ്ജുമ്മ. 
മക്കൾ: ആസിയ , മുഹമ്മദലി ഹാജി ( വെള്ളമുണ്ട യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി), നാസർ ഹാജി, ഷമീർ, ഫൗസിയ.  മരുമക്കൾ: മൂസ ഹാജി ആറുവൾ , സുഹറ ഹജ്ജുമ്മ വാളാട് , റൈഹാനത് ഹജ്ജുമ്മ തരുവണ , ഹനീഫ കമ്പളക്കാട് , സഫരിയ കോറോം. മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ 9 മണിക് വെള്ളമുണ്ട ജുമാമസ്ജിദിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *