April 28, 2024

വനം വകുപ്പിൻ്റെ സ്ഥിരം നേഴ്സറി ഉദ്ഘാടനം ചെയ്തു

0
Img 20220226 172619.png
കൽപ്പറ്റ: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെയും 100 ദിന പരിപാടിയുടെയും ഭാഗമായി വനം- വന്യജീവി വകുപ്പ് വയനാട് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ കീഴില്‍ കല്‍പ്പറ്റ ചുഴലിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജില്ലാ സ്ഥിരം നഴ്‌സറിയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിര്‍വ്വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *