June 23, 2026

വൈറ്റ് ഗാർഡ് നേതൃ സംഗമം നടത്തി

0
IMG_20220227_111606.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: മാനന്തവാടി നിയോജക മണ്ഡലത്തിലെ വൈറ്റ് ഗാർഡ്‌ നേതൃ സംഗമം മുസ്ലിം യൂത്ത് ലീഗ് ജില്ല ട്രഷറർ ഉനൈസ് എടവെട്ടൻ ഉദ്ഘാടനം ചെയ്തു. 
മണ്ഡലം കോഡിനേറ്റർ മുസ്തഫ പാണ്ടിക്കടവ് അധ്യക്ഷത വഹിച്ചു.ജില്ലാ കോഡിനേറ്റർ ജാസർ പാലക്കൽ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത്‌ ലീഗ്‌ ജില്ലാ ഭാരവാഹികളായ 
എ ജാഫർ മാസ്റ്റർ,
പി.കെ ഷൗക്കത്തലി മാസ്റ്റർ,
 മണ്ഡലം ഭാരവാഹികളായ അസീസ് വെള്ളമുണ്ട,മോയി കട്ടയാട്,സി എച്ച്ഇബ്രാഹിം,നാസർ തരുവണ പ്രസംഗിച്ചു.
മണ്ഡലം ക്യാപ്റ്റൻ ബിസ്മി അനസ് സ്വാഗതവും സിറാജ് പുളിഞ്ഞാൽ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *