May 2, 2026

കെ.ആർ.സി.എസ്.എക്ക് പുതിയ ജില്ലാ ഭാരവാഹികൾ

0
IMG_20171107_192842
By ന്യൂസ് വയനാട് ബ്യൂറോ

കെ.ആർ.ഡി.എസ്. എ വയനാട് ജില്ല 

 പ്രസിഡന്റ് കെ.ഷമീർ 

സെക്രട്ടറി ആർ.സിന്ധു 

മാനന്തവാടി: റവന്യൂ ഓഫിസുകളുടെ അധുനികവൽക്കരണം വേഗത്തിലാക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും 1972 സ്റ്റാഫ് പറ്റേൺ പരിഷ്കരിക്കണമെന്നും പുതിയതായി രൂപികരിച്ച റവന്യൂ ഓഫിസുകളിൽ പുതിയ തസ്തിക സൃഷ്ടിക്കണമെന്നും പ്രമോഷൻ ക്വാട്ട വർദ്ധിപ്പിക്കണമെന്നും കെ.ആർ.ഡി.എസ്.എ വയനാട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു.

കെ.ആർ.ഡി.എസ്.എ.ജില്ലാ പ്രസിഡന്റ് കെ.ഷമീർ.കെ.വി.മനോജ്, കെ.കെ.ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റ്മാർ) ആർ.സിന്ധു (സെക്രട്ടറി) എം.പി.ജയപ്രകാശ്, പി.പി.റഷീദ (ജോയിന്റ് സെക്രട്ടറിമാർ) ഷിബു എൻ.കെ. (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞടുത്തു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *