July 3, 2026

ഷൂട്ടിങ്ങ് ബോൾ സംസ്ഥാന ക്യാപ്റ്റനെ അനുമോദിച്ചു

0
IMG-20181104-WA0075
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: 
ഗാസിയാബാദിൽ വെച്ച് നടന്ന മുപ്പത്തിഏഴാമത് ദേശീയ സബ് ജൂനിയർ ഷൂട്ടിങ്ങ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ബോയ്സ് ടീമിനെ നയിച്ച ആലാൻ മുഹമ്മദ് ഇജാസിനെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് സിറ്റി ശാഖ മുസ്ലീം യൂത്ത് ലീഗ്, എം.എസ്. എഫ്.  കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അസീസ് വെള്ളമുണ്ട ഉപഹാരം നൽകി .  എ. റാഷിദ് ,  പി. ഷഹീർ , നിസ്സാം ഇസ്മായിൽ,   എം. ഉവൈസ് എം, എ .  റഈസ്  തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *