July 3, 2026

യുവജന യാത്രവിജയിപ്പിക്കും: സ്വതന്ത്ര കർഷക സംഘം

0
By ന്യൂസ് വയനാട് ബ്യൂറോ
പാണക്കാട് സൈയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര ഡിസംബർ 3 ന് പനമരത്ത് എത്തുമ്പോൾ യാത്ര ചരിത്ര സംഭവമാക്കാനും അതിന്റെ പ്രചരണാർഥം നവംബർ 18 ന് തരുവണയിൽ നിന്നും തുടങ്ങി പനമരത്ത് സമാപിക്കുന്ന യൂത്ത് ലീഗ് ലോംഗ് മാർച്ച് വിജയിപ്പിക്കാനും മാനന്തവാടി താലൂക്ക് കൺവൻഷൻ തീരുമാനിച്ചു. കൺവൻഷൻ സംസ്ഥാന കർഷക സംഘം സെക്രട്ടറി കാലിദ് രാജ ഉൽഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അഹമ്മദ് പൊ ർ ലോത്ത് അദ്യക്ഷത വഹിച്ചു. സി. മമ്മി മുഖ്യ പ്രഭാഷണം നടത്തി.അസീസ് കൈതക്കൽ, മായൻ മുതിര.കുഞ്ഞമ്മദ് കീരി ,കെബീർ മാനന്തവാടി, യുസഫ് തുരുത്തിയിൽ ഉസ്മാൻ,പി .വി .എസ് മുസ്സ, നാസർ കുളിവയൽ, സൈതലവി മാഷ് ,പൂവൻ കുഞ്ഞബ്ദുള്ള ഹാജി,മൊയ്തു വളവിൽ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *