July 4, 2026

ജില്ലാ കലോത്സവത്തിൽ പാഴായത് 2500 പേർക്കുള്ള ഭക്ഷണം

0
IMG-20181117-WA0218
By ന്യൂസ് വയനാട് ബ്യൂറോ
വടുവൻചാൽ: വയനാട് ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ അപ്രതീക്ഷമായി പ്രഖ്യാപിച്ച ഹർത്താൽ  കാരണം പാഴായി പോയത് രണ്ടായിരത്തിയഞ്ഞൂറ് പേരുടെ ഭക്ഷണമാണ്.  കലോത്സവത്തിന്റെ ആദ്യ ദിവസം തന്നെ ഭക്ഷണത്തിന്റെ കുറവ് മൂലം നേരിയ സംഘർഷമുണ്ടായിരുന്നു. അതിനെ തുടർന്ന് സംഘാടകർ അതിരാവിലെ തന്നെ ഭക്ഷണങ്ങളെല്ലാം തയ്യാറാക്കി. ഉണ്ടാക്കി വെച്ച ഭക്ഷണങ്ങളെല്ലാം എന്തു ചെയ്യണമെന്നറിയാതെ അധികൃതർ നിസ്സഹായരായിരിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *