July 3, 2026

ജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ചത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ്.

0
By ന്യൂസ് വയനാട് ബ്യൂറോ
ഇന്നത്തെ ഹർത്താലിനെ തുടർന്ന്   നാളെത്തേക്ക് (ഞായർ) മാറ്റിയതായി നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ച   വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ  മത്സരങ്ങള്‍ തിങ്കളാഴ്ചത്തേക്ക് (19.11.2018) വീണ്ടും   മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ്  അധികൃതർ അറിയിച്ചു. ഞായറാഴ്ച്ച  ചില പരീക്ഷകൾ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *