June 21, 2026

കർഷക പരിശീലനം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടത്തിയ കർഷക
പരിശീലനം മുനിസിപ്പൽ ചെയർമാൻ ടി. എൽ. സാബു ഉദ്ഘാടനം ചെയ്തു. മൃഗ സംരക്ഷണ ഓഫീസർ ഡോ. മീര മോഹൻദാസ് അധ്യക്ഷത വഹിച്ചു. പരിശീലന കേന്ദ്രം അസി.
ഡയറക്ടർ ഡോ.എ. വി. പ്രകാശൻ, ഡോ. എം.കെ.ജയകൃഷ്ണൻ, ഡോ.വി. ജയേഷ്, ഡോ. പ്രസീന പൗലോസ് തുടങ്ങിയവർ സംസാരിച്ചു. ഡോ. മീര മോഹൻദാസ്, ഡോ.അനിൽ സഖറിയാ,
ഡോ.വി. ആർ. താര എന്നിവർ ക്ലാസെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *