June 14, 2026

മാനന്തവാടി മൈസൂർ റോഡിലെ മഹേശ്വരി ഹോട്ടൽ ഉടമ വി കെ.നാരായണൻ( 97 ) നിര്യാതനായി

0
IMG-20200214-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിലെ മഹേശ്വരി ഹോട്ടൽ ഉടമ വി കെ.നാരായണൻ (97 ) നിര്യാതനായി. സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്,. ഭാര്യ, പരേതയായ കാർത്ത്യായിനി, മക്കൾ ശോഭന , മോഹനൻ , കുസുമ വല്ലി, സ്വർണ്ണലത, മുരളീധരൻ, ഷാജു ബർലി, അജിതകുമാരി, മരുമക്കൾ.ജോർജ് , ചന്ദ്രമതി, ഉത്തമൻ , ഭാസി, കെ കെ ലക്ഷ്മി , ടെസ്സി, രാധാകൃഷ്ണൻ സംസ്കാരം പിന്നീട്,,, പരേതനോടുള്ള ആദരസൂചകമായി  രാവിലെ 11 മണി വരെ മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ കടകൾ അടച്ചിടും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *