April 20, 2026

നൂല്‍പ്പുഴ പഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
Noolppuzha-Souhridham-medical-camp-Panchayath-President-Sobhankumar-Ulghadanam-cheyyunnu
By ന്യൂസ് വയനാട് ബ്യൂറോ
നൂല്‍പ്പുഴ പഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഹോമിയോ ഡിസ്‌പെന്‍സറി വടക്കനാടിന്റെ നേതൃത്വത്തില്‍ മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍ നിര്‍വഹിച്ചു. നിര്‍മല മാത്യു അധ്യക്ഷത വഹിച്ചു. മെമ്പര്‍ രുഗ്മിണി, ഡി.എം.ഒ. ഡോ.എന്‍.സോമന്‍, ഡോ.കെ.ജി.രഞ്ജിത്, ജോസ, മെജോ ചാക്കോ, ഹൈദ്രോസ്, ഹനീഫ്, ഡോ.രഞ്ജിത് ചന്ദ്ര, സണ്ണി എന്നിവര്‍ സംസാരിച്ചു. ജനമൈത്രി പോലീസ്, മൂലങ്കാവ് നാഷണല്‍ ലൈബ്രറി, പി.ടി.എ. എന്നിവയും സഹകരിച്ചു. ഡോ.സുനില്‍, ജ്യോതിഷ് എന്നിവര്‍ ക്ലാസ്സെടുത്തു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *