April 22, 2026

വീട്ടിലെ ക്വാറന്റൈൻ ലംഘിച്ച മൂന്ന് പേരെ പോലീസ് പൊക്കി : ഇനി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ

0
IMG-20200518-WA0372.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. :

തലപ്പുഴ സ്റ്റേഷൻ പരിധിയിൽ
തവിഞ്ഞാൽ,വരയാൽ, കഴുക്കോട്ടൂർ എന്നിവിടങ്ങളിൽ ഹോം ക്വാറന്റൈൻ ലംഘിച്ച മൂന്ന് പേരെ പോലീസ് ഇൻസിറ്റിട്യൂഷണൽ ക്വാറന്റെനിലാക്കി. കർണ്ണാടകയിൽ നിന്ന് വന്ന ഒരാളും, കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കമുണ്ടായ രണ്ടാളുകളുമാണ് ക്വാറന്റൈൻ ലംഘിച്ചത്. ഇവർ ക്വാറന്റൈൻ
ലംഘിക്കുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്നാണ് പോലീസെത്തിയത്. കസ്റ്റഡിയിലെടുത്ത ഇവരെ തവിഞ്ഞാൽ പഞ്ചായത്തിലെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റെൻ സെന്ററിലാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *