April 22, 2026

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ബീനാച്ചി പൂതിക്കാട് പാറക്കല്‍ മൊയ്തീന്റെ മകന്‍ ഇബ്രാഹിം ബാദുഷ (25) യാണ് മരിച്ചത്.

0
By ന്യൂസ് വയനാട് ബ്യൂറോ
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുല്‍ത്താന്‍ബത്തേരി: ബത്തേരി ബീനാച്ചിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ബീനാച്ചി പൂതിക്കാട് പാറക്കല്‍ മൊയ്തീന്റെ മകന്‍ ഇബ്രാഹിം ബാദുഷ (25) യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ബീനാച്ചി പൂതിക്കാട് ജംഗ്ഷനില്‍ വെച്ചാണ് അപകടം സംഭ വിച്ചത്.ദൊട്ടപ്പന്‍കുളത്ത് നിന്നും വീട്ടിലേക്ക് മടങ്ങു കയായിരുന്ന ബാദുഷ ഓടിച്ചിരുന്ന ബൈക്ക് ബീനാച്ചി പൂതിക്കാട് ജംഗ്ഷനില്‍ വെച്ച് എതിരെ വന്നിരുന്ന ലോറിയുമായി അപകടത്തില്‍പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *