മാനന്തവാടി ടൗണിൽ നിന്ന് വൃദ്ധനെ കാണാതായതായി പരാതി.
ഈ ഫോട്ടോയിൽ കാണുന്ന രാജൻ ( 69 ) എന്നയാളെ ഇന്നലെ ഉച്ചയ്ക്ക് മാനന്തവാടി ടൗണിൽ വന്നതിനുശേഷം കാണ്മാനില്ല അടയാള വിവരങ്ങൾ താഴെ പറയുന്നു
നരച്ച മുടി ,നീല കൈലി മുണ്ട് ,റോസ് കളർ ഷർട്ട് , കൈയ്യിലൊരു സഞ്ചിയും ഉണ്ട് കണ്ടുകിട്ടുന്നവർ താഴെ പറയുന്ന നമ്പറിലോ മാനന്തവാടി പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്
94 97 98 8 0 8 1 6
Leave a Reply