May 8, 2024

കുപ്പാടിത്തറ പരേതനായ കുഞ്ഞമ്മിൻ്റെ ഭാര്യ മുക്കോണി ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി

0
Img 20201204 Wa0004.jpg
കുപ്പാടിത്തറ: പരേതനായ കുഞ്ഞമ്മിൻ്റെ ഭാര്യ  മുക്കോണി ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുല്ല, ആയിഷ, അബൂബക്കർ, ഉസ്മാൻ ഹാജി, സൈനബ, അലി, ഉമ്മർ, ഗഫൂർ. മരുമക്കൾ: ആയിഷ, സഫിയ, മറിയം, റംല, സൈനബ, ജഷീറ, ചേക്കൂട്ടി നടമ്മൽ, സി.എച്ച് മമ്മൂട്ടി കുന്ദളം. സഹോദരങ്ങൾ: പരേതരായ ആലിക്കുട്ടി, മൂസ ഹാജി, അബ്ദുല്ല, ആയിഷ, ഫാത്തിമ, മറിയം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *