June 14, 2026

വോട്ടവകാശം നിഷേധിക്കുന്നതായി പരാതി: ജീപ്പ് ഡ്രൈവർമാർ പ്രതിഷേധിച്ചു.

0
IMG-20201209-WA0166.jpg
By ന്യൂസ് വയനാട് ബ്യൂറോ
വോട്ടവകാശം നിഷേധിക്കുന്നതായി പരാതി.
കൽപ്പറ്റ എസ്‌ കെ എം ജെ സ്കൂളിൽ പോളിംഗ്‌ സാമഗ്രികൾ കൊണ്ട്‌ പോവാൻ എത്തിയ ജീപ്പ്‌ ഡ്രൈവർമാർ പ്രതിഷേധിച്ചു. 
കൽപ്പറ്റ മുൻസിപ്പാലിറ്റിയിലേക്കുള്ള പോളിംഗ്‌ സാമഗ്രികൾ കൊണ്ടുപോവാനെത്തിയ  ഡ്രൈവർമാരാണ്‌ പ്രതിഷേധിച്ചത് ‌. 
പിന്നീട്  ആർ.ടി.ഒ.യുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *