വോട്ടവകാശം നിഷേധിക്കുന്നതായി പരാതി: ജീപ്പ് ഡ്രൈവർമാർ പ്രതിഷേധിച്ചു.
വോട്ടവകാശം നിഷേധിക്കുന്നതായി പരാതി.
കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ പോളിംഗ് സാമഗ്രികൾ കൊണ്ട് പോവാൻ എത്തിയ ജീപ്പ് ഡ്രൈവർമാർ പ്രതിഷേധിച്ചു.
കൽപ്പറ്റ മുൻസിപ്പാലിറ്റിയിലേക്കുള്ള പോളിംഗ് സാമഗ്രികൾ കൊണ്ടുപോവാനെത്തിയ ഡ്രൈവർമാരാണ് പ്രതിഷേധിച്ചത് .
പിന്നീട് ആർ.ടി.ഒ.യുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചു.





Leave a Reply