News Wayanad തൊണ്ടർനാട്ടിൽ ബി.ജെ.പിക്ക് രണ്ട് സീറ്റ്. December 16, 2020 0 By ന്യൂസ് വയനാട് ബ്യൂറോ എൻ.ഡി. എ സ്ഥാനാർത്ഥികളായിരുന്ന പനമരം പഞ്ചായത്തിലെ 20ാം വാർഡിൽ തുഷാര ഷിജു., തൊണ്ടർനാട് പഞ്ചായത്തിലെ 15-ാം വാർഡ് കെ.വി ഗണേശൻ, 14-ാം വാർഡ് ബിന്ദു മണപ്പാട്ടിൽ എന്നിവർ വിജയിച്ചു. കോട്ടത്തറ പഞ്ചായത്ത് കരിങ്കുറ്റിയിൽ ബി.ജെ.പി.യിലെ സുരേഷ് കുമാറും ആനേരിയിൽ അനിത ചന്ദ്രനും വിജയിച്ചു. Post navigation Previous: അമ്പലവയൽ എൽ. ഡി.എഫ് തവിഞ്ഞാൽ യു.ഡി. എഫിന്Next: തോണിച്ചാലിലെ വിമത വിനയായി : മാനന്തവാടി ബ്ലോക്ക് യു.ഡി.എഫിന് നഷ്ടമായി. Also read News Wayanad സ്കൂൾ തലം മുതൽ കാർഷിക സംസ്കാരം വളർത്തിയെടുക്കും: മന്ത്രി ടി. സിദ്ദിഖ് June 13, 2026 0 News Wayanad ഷിഗെല്ലയിൽ നേരിയ ആശ്വാസം; ജില്ലയിൽ ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല June 13, 2026 0 News Wayanad കുട്ടികളിലെ ഡിജിറ്റൽ അടിമത്തം കുറയ്ക്കാം; ഡി-ഡാഡ് പരിശീലനം സംഘടിപ്പിച്ചു June 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply