October 13, 2024

തൊണ്ടർനാട്ടിൽ ബി.ജെ.പിക്ക് രണ്ട് സീറ്റ്.

0
Img 20201216 151511.jpg
എൻ.ഡി. എ സ്ഥാനാർത്ഥികളായിരുന്ന 
പനമരം പഞ്ചായത്തിലെ   20ാം വാർഡിൽ തുഷാര ഷിജു., തൊണ്ടർനാട് പഞ്ചായത്തിലെ 15-ാം വാർഡ് കെ.വി ഗണേശൻ, 14-ാം വാർഡ് ബിന്ദു മണപ്പാട്ടിൽ എന്നിവർ വിജയിച്ചു. കോട്ടത്തറ പഞ്ചായത്ത് കരിങ്കുറ്റിയിൽ ബി.ജെ.പി.യിലെ  സുരേഷ് കുമാറും  ആനേരിയിൽ   അനിത ചന്ദ്രനും വിജയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *