June 14, 2026

തോണിച്ചാലിലെ വിമത വിനയായി : മാനന്തവാടി ബ്ലോക്ക് യു.ഡി.എഫിന് നഷ്ടമായി.

0
IMG-20201216-WA0610.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് . ആകെയുള്ള 13 സീറ്റിൽ  ഏഴ് ഡിവിഷനുകളിൽ എൽ.ഡി.എഫ്. വിജയിച്ചു . ആറ് സീറ്റുകളിൽ യു.ഡി.എഫ്. വിജയിച്ചു. തോണിച്ചാലാണ് യു.ഡി.എഫിന് നഷ്ടമായ ഡിവിഷനുകളിലൊന്ന് . ഇവിടെ കേരള കോൺഗ്രസ് ജേക്കബ് ലെ മേബിൾ ജോയ് ആയിരുന്നു ഔദ്യോഗിക സ്ഥാനാർത്ഥി . എന്നാൽ സീറ്റ് വിഭജനത്തിൽ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് കേരള കോൺഗ്രസ് എമ്മിലെ അഡ്വക്കേറ്റ് എൽബി  മാത്യു വിമതയായി മത്സരിച്ചു. ഇതോടെ   യു.ഡി.എഫിന് ഭരണം നഷ്ടമായി.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *