പടിഞ്ഞാറത്തറയിൽ യു.ഡി.എഫ്. നിലനിർത്തി : എൽ.ഡി.എഫിന് അഞ്ച് സീറ്റ് മാത്രം.
ഒന്നാം വാർഡിൽ ബപ്പനം എൽ.ഡി.എഫ് റഷീദ് ഐകാരൻ (615)
രണ്ട് – . തെങ്ങുംമുണ്ട – എൽ.ഡി.എഫ്
റഷീദ് വാഴയിൽ (470)
മൂന്ന് – ചെമ്പക മൂല- എൽ.ഡി.എഫ് രജിത ഷാജി (433)
നാല് – പുതുശ്ശേരിക്കടവ് – യു.ഡി.എഫ്. മുഹമ്മദ് ബഷീർ ഈന്തൻ (459)
5 – മുണ്ടക്കുറ്റി – യു.ഡി.എഫ് – ബുഷ്റ വൈശ്യൻ (588)
6 – ചേര്യം കൊല്ലി – എൽ.ഡി.എഫ് നി ഷമോൾ – (530 )
7- കുറുമണി – യു.ഡി.എഫ് ഗിരിജ കൃഷ്ണ (530)
8 – കുന്നളം – യു.ഡി.എഫ്. – ജസീല (592)
9 – അരംമ്പറ്റ ക്കുന്ന് – യു.ഡി.എഫ് – പി.എ. ജോസ് (376)
10 – മാന്തോട്ടം – എൻ. ഡി – എ. സതി വിജയൻ
11- പടിഞ്ഞാറത്തറ – യു.ഡി.എഫ് – ബിന്ദു ബാബു (382 )
12- വീട്ടിക്ക മൂല – യു.ഡി.എഫ്. – എം.പി. നൗഷാദ് (719 )
13- മഞ്ഞുറ – യു ഡി.എഫ് .അനീഷ് (661)
14 – കാപ്പു ണ്ടിക്കൽ – യു.ഡി.എഫ്. സാജിദ നൗഷാദ് (548)
15 – കാപ്പിക്കുളം സ്വതന്ത്രൻ സജി യു.എസ്. (357)
16 – പന്തിപ്പൊയിൽ – യു.ഡി.എഫ്. പിംബാലൻ. (605)





Leave a Reply