November 15, 2024

വെള്ളമുണ്ടയിൽ യു.ഡി.എഫ്. കോട്ടയിൽ വിള്ളൽ : ഇടവേളക്ക് ശേഷം എൽ.ഡി.എഫ്. അധികാരത്തിലേക്ക്

0
Img 20201216 173506.jpg
2010 – 15 കാലയളവിൽ അധികാരത്തിലുണ്ടായിരുന്ന എൽ.ഡി.എഫ്. ഒരിടവേളക്ക് ശേഷം വീണ്ടും  വെള്ളമുണ്ടയിൽ അധികാരത്തിലേക്ക് . 

.

ഒന്ന് കണ്ടത്തുവയൽ – എൽ.ഡി.എഫ്. – സൽമത്ത് ഇ.കെ. (574)

രണ്ട് – വെള്ളമുണ്ട പത്താംമൈൽ – എൽ.ഡി.എഫ്. പി. രാധ (501)
മൂന്ന് – പഴഞ്ചന –   സ്വതന്ത്ര – സഫീല ഫടയൻ (433)
നാല് – മടത്തും കുനി  – എൽ. ഡി.എഫ്. വിജേഷ് പുല്ലോറ  (528)
അഞ്ച് – വെള്ളമുണ്ട സിറ്റി – എൽ.ഡി.എഫ്, സ്വതന്ത്രൻ – ജംഷീർ കുനിങ്ങാരത്ത്. (727 )
ആറ് കടയാട് – എൽ.ഡി.എഫ്. അബ്ദുള്ള കണിയാങ്കണ്ടി ( 492)
ഏഴ് – കോക്കടവ് – എൽ.ഡി.എഫ്. – മേരി സ്മിത ജോയി. (321)
എട്ട് – തരുവണ – എൽ.ഡി.എഫ് – സീനത്ത്  വൈശ്യൻ – ( 581 )
ഒമ്പത് – പീച്ചം കോട് – യു ഡി.എഫ്.  സൗദ നൗഷാദ് ( 527)
പത്ത് – കെല്ലൂർ യു.ഡി.എഫ്. റംല മുഹമ്മദ് – (722 ) 
പതിനൊന്ന് കൊമ്മയാട് – എൽ.ഡി എഫ്. തോമസ് (667)
പന്ത്രണ്ട് കരിങ്ങാരി – എൽ.ഡി.എഫ്  സി.വി. രമേശൻ (472) 
പതിമൂന്ന് മഴുവന്നൂർ യു.ഡി.എഫ് കെ.കെ.സി. മൈമൂന (618 )
പതിനാല്  പാലിയാണ എൽ.ഡി.എഫ്. സുധി രാധാകൃഷ്ണൻ (509) 
പതിനഞ്ച്  പുലിക്കാട് യു.ഡി.എഫ്. നിസാർ കൊടക്കാട് (636)
പതിനാറ് ചെറുകര യു .ഡി.എഫ്. അമ്മദ് കൊടു വേരി – (472)
പതിനേഴ് ഒഴുക്കൻ മൂല  യു.ഡി.എഫ്. 
എം.ലതിക (379) 
പതിനെട്ട് മൊതക്കര എൽ.ഡി.എഫ്. സി.എം. അനിൽകുമാർ (602)
പത്തൊൻമ്പത് വാരമ്പറ്റ എൽ.ഡി.എഫ്  പി.എ., അസീസ് (836) 
ഇരുപത് നാരേക്കടവ് എൽ.ഡി. എഫ്. ശാരദ അത്തിമുറ്റം (486) 
ഇരുപത്തിയൊന്ന് പുളിഞ്ഞാൽ യു.ഡി.എഫ് . ഷൈജി  ഷിബു (466)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *