September 1, 2026

ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

0
2001.jpg
By ന്യൂസ് വയനാട് ബ്യൂറോ

നബാർഡ് രാജ്യ വ്യാപകമായി നടപ്പിലാക്കി വരുന്ന ശുചിത്വ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ആല ക്കാമുറ്റം തറവാട്ടിൽ  വെച്ച്  ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചുവയനാട് സോഷ്യൽ സർവീസ് സൊസിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സിനി തോമസ് ഉദ്ഘാടനം ചെയ്തുവയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ അദ്ധ്യക്ഷത വഹിച്ചുവയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി..ജോസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിക്യാമ്പയിന്റെ ഭാഗമായി ക്ലാസ് , പോസ്റ്റർ പ്രദർശനംസാനിറ്റേഷൻ വസ്തുക്കൾ അടങ്ങിയ കിറ്റുകളുടെ വിതരണം എന്നിവ നടത്തികൂടത്തെ പുതുതായി തെരഞ്ഞെടുക്കപെട്ട വാർഡ് മെമ്പർ സിനി തോമസിന് സ്വീകരണം നൽകിപരിപാടിയിൽ നബാർഡ് വാടി പദ്ധതിയിലെ അംഗങ്ങൾ പങ്കെടുത്തു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *