ലീഡർ കെ.കരുണാകരൻ അനുസ്മരണം നടത്തി.

മാനന്തവാടി: മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡറും മുൻമുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരൻ 10-ാം ചരമവാർഷികം കോൺഗ്രസ് ഓഫീസിൽ ആചരിച്ചു. മാനന്തവാടി മണ്ഡലം പ്രസിഡൻ്റ് ഡെന്നിസൺ കണിയാരം അധ്വക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടി മാർഗരറ്റ് തോമസ് ഉദ്ലാടനം ചെയ്തു. പി.വി ജോർജ്, വി.എ ഗിരീശൻ,പി.പി.എ ബഷീർ, പി.കെ ഹംസ, എം നാരായണൻ, തങ്കച്ചൻ കോട്ടായിൽ, സലാം കുഴി നിലം, ജോസ് ആരിശ്ശേരി, ജിൻസ് ഫാൻ്റസി, ഗിരീഷ് കുമാർ, എന്നിവർ അനുസ്മരണ പരിപാടിക്ക് നേതൃത്വം നല്കി.



Leave a Reply