June 15, 2026

സുധി രാധാകൃഷ്ണൻ വെള്ളമുണ്ടയിൽ പ്രസിഡണ്ടാകും: ജംഷീർ കുനിങ്ങാരത്ത് വൈസ് പ്രസിഡണ്ട്.

0
FB_IMG_1609241864706.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുസ്ലീം ലീഗൽ നിന്ന് സി.പി.എം. ഭരണം പിടിച്ചെടുത്ത 

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ    പ്രസിഡണ്ട്  സുധി രാധാകൃഷ്ണൻ പ്രരസിഡണ്ടാകും.   ജംഷീർ കുനിങ്ങാരത്താണ്  വൈസ് പ്രസിഡണ്ട് ആവുക. യു.ഡി.എഫ്. കോട്ടയായി അറിയപ്പെട്ടിരുന്ന ഇവിടെ ആകെയുള്ള 

21 വാർഡുകളിൽ    എൽ.ഡി.എഫ്. 12 വാർഡുകളിലും  ജംഷീർ അടക്കം രണ്ട് സ്വതന്ത്രൻമാരുമാണ്  വിജയിച്ചത്. ഏഴ് സീറ്റ് മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത് '

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *