May 1, 2026

സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹനപണിമുടക്ക്;പരീക്ഷകള്‍ മാറ്റി

0
images (87)
By ന്യൂസ് വയനാട് ബ്യൂറോ

നാളത്തെ മോട്ടോർ വാഹന പണിമുടക്കിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ എട്ടാം തീയതിയിലേയ്ക്ക് മാറ്റി. എം.ജി, കേരള സര്‍വകലാശാല പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. കെഎസ്ആർടിസി സർവീസുകളും നാളെ മുടങ്ങും. കെഎസ്ആർടിസിയിലെ സി.ഐ.ടിയു, ടി.ഡി.എഫ്, എ.ഐ.ടി.യുസി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *