നിയമസഭാ തിരഞ്ഞെടുപ്പ്;ജില്ലയിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി; 900 ലധികം പോളിംഗ് സ്റ്റേഷനുകൾ


Ad

കൽപ്പറ്റ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ അദീല അബ്ദുള്ള അറിയിച്ചു. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.948 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലായിൽ ഉള്ളത് അതിൽ 80% വർദ്ധനവ് ജില്ലയിൽ കണ്ടുവരുന്നു.
800 ഓളം പോളിംഗ് സ്റ്റാഫുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്
നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് സുരക്ഷിതവും സുതാര്യവുമായിരിക്കുമെന്നും
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്നും വാർത്താസമ്മേളനത്തിൽ വയനാട് ജില്ലാ കലക്ടർ അറിയിച്ചു
ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറും
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *