News Wayanad ചുരത്തിലെ നിർമ്മാണ പുരോഗതി കലക്ടർ വിലയിരുത്തി. March 1, 2021 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: വയനാട് ചുരത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള വിലയിരുത്തി. ചുരം സന്ദർശിച്ച അവർ ജോലികൾ വേഗത്തിലാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കലക്ടർ ചുരം സന്ദർശിച്ചത്. Post navigation Previous: സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21Next: വയനാട് ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്;27 പേര്‍ക്ക് രോഗമുക്തി Also read Latest News News Wayanad ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടി മുതൽ മോഷണം പോയ സംഭവം: ലഹരി കടത്താൻ ഉപയോഗിച്ച വാഹനം കണ്ടെത്തി September 18, 2026 0 Latest News News Wayanad പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അര്യന്നൂർ ഉന്നതിയിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു September 18, 2026 0 Latest News News Wayanad പ്രധാനമന്ത്രിയുടെ ജന്മദിനം: ബിജെപി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി ദീപം തെളിയിച്ചു September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply