ചുരത്തിലെ നിർമ്മാണ പുരോഗതി കലക്ടർ വിലയിരുത്തി.


Ad
കൽപ്പറ്റ: വയനാട് ചുരത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ വയനാട്  ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള വിലയിരുത്തി. ചുരം സന്ദർശിച്ച അവർ ജോലികൾ വേഗത്തിലാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കലക്ടർ ചുരം  സന്ദർശിച്ചത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *