August 30, 2026

വയനാട് മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ച സംഭവം; അന്വേഷിക്കണം നടത്തണമെന്ന് പി.കെ. ജയലക്ഷ്മി

0
PicsArt_03-07-08.32.04
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ നവജാത ശിശു മരിക്കാനിടയാക്കിയ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും കുട്ടി മരിച്ചത് അധികൃതരുടെ അനാസ്ഥയാണന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രി അധികാരികളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം .
ബന്ധുക്കൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *