November 7, 2026

ഒരപ്പ് പാലത്തിനടുത്ത് പുഴയിൽ ഒരാൾ മുങ്ങി മരിച്ച നിലയിൽ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ഒരപ്പ് പാലത്തിനടുത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി, പിലാക്കാവ് സ്വദേശി ജോഷി (38) വയസ്സ് കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടതാണെന്ന് പ്രാഥമികനിഗമനം. രക്ഷാപ്രവർത്തനങ്ങൾക്ക് പരിശ്രമിച്ചത് വാളാട് റെസ്ക്യൂ ടീമിൻറെ നേതൃത്വത്തിലാണ് മൃതദേഹം കരക്ക് കയറ്റിയത്

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *