July 17, 2026

കെട്ടിടത്തിലേക്ക് ലോറി ഇടിച്ചു കയറി: ഡ്രൈവർക്ക് പരിക്ക്.

0
IMG-20210315-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വെള്ളാരം കുന്നിൽ ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് കെട്ടിടം  തകർന്നു . ലോറി ഡ്രൈവറെ അഗ്നി രക്ഷാ സേന കട്ടർ, സെപ്ര ഡർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച്  ലോറിയുടെ ഭാഗങ്ങൾ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി.  ഗൗതം (70) ആണ് പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇന്ന് രാവിലെയാണ് സംഭവം.
ബിൽഡിംഗിൽ താമസക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ് ടൂവീലറുകൾ പോകുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *