ടൂര്‍ എസ്കോര്ട് ട്രെയിനിങ് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന് ജില്ലയിലെ വില്ലേജ് ലൈഫ് ടൂര്‍ പാക്കേജുകളിലേക്ക് ടൂര്‍ എസ്കോര്‍ട്ടുകളെ പരിശീലിപ്പിക്കുന്നു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് 25 നകം ജില്ലാ ടൂറിസം ഓഫീസില്‍ നേരിട്ടോ ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്റര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്, ഡിപ്പാര്‍ട്മെന്റ് ഓഫ് ടൂറിസം, ജില്ലാ ടൂറിസം ഓഫീസ്, സിവില്‍ സ്റ്റേഷന്, കല്‍പ്പറ്റ എന്ന വിലാസത്തിലോ അയക്കണം. ഫോണ്‍ 9744808783.





Leave a Reply