June 23, 2026

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന പ്രശ്നം പരിഹരിക്കാൻ വാട്ടർ അതോറിറ്റി കൺട്രോൾ റൂം

0
IMG_20220211_124659.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ .
ജില്ലയിൽ പല ഭാഗങ്ങളിലും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി ന്യൂസ് 
വയനാട് റിപ്പോർട്ട് ചെയ്തിരുന്നു. 
ഈ പ്രശ്നത്തിന് പരിഹാരമായി ജില്ലയിൽ കൺട്രോൾ റൂം സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് 
വാട്ടർ അതോറിറ്റി എക്സ്ക്യൂട്ടീവ് എഞ്ചിനീയർ എം. മനോജ് ന്യൂസ് വയനാടിനോട് പറഞ്ഞു. 
എത്രയും വേഗം പരാതികൾക്ക് പരിഹാരമുണ്ടാക്കാൻ നടപടി സ്വീകരിക്കുമെന്നും 
വ്യക്തമാക്കി. 
കൺട്രോൾ റൂം നമ്പർ 
9188127926
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *