May 31, 2026

വൈദ്യുതി മുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി 66 കെവി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ നാളെ
രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി
എന്നീ ഫീഡറുകളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.
 പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെന്നലോട്, മൊയ്തുട്ടിപ്പടി,
കല്ലങ്കാരി, മഞ്ഞൂറ, കര്‍ലാട്, കാപ്പുവയല്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ
9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *