November 8, 2026

ശുഹൈബ്,കൃപേഷ്,ശരത് ലാൽ രക്തസാക്ഷി അനുസ്മരണം നടത്തി

0
IMG_20220217_174205.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി: യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ് കൃപേഷ് ശരത് ലാൽ രക്തസാക്ഷി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡണ്ട് അൽഫിൻ അമ്പാറയിൽ  അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ ആഷിർ,മുബാരിഷ്,ജാസിർ, അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *