വെങ്ങപ്പള്ളി: യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ് കൃപേഷ് ശരത് ലാൽ രക്തസാക്ഷി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡണ്ട് അൽഫിൻ അമ്പാറയിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ ആഷിർ,മുബാരിഷ്,ജാസിർ, അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply