June 23, 2026

ജില്ലാ ഗവ.പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

0
IMG_20220219_170837.jpg
By ന്യൂസ് വയനാട് ബ്യൂറോ


ജില്ലാ ഗവ.പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതീക്ഷിത തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, വയസ്, ജനനതീയതി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം  മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനു  മുന്‍പ്  ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകര്‍ വയനാട് ജില്ലയിലെ സ്ഥിര  താമസക്കാരും  സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ താല്പര്യമുള്ളവരും ആയിരിക്കണം. നിയമനം 1978 ലെ കെ ജി എൽ ഒ  റുളിലെ  മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *