August 28, 2026

ഐ ഡി പി ഡബ്ല്യു എ വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
IMG_20220227_182635.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഇന്റർനെറ്റ്‌ ഡി ടി പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡണ്ട്: പി പി ബിനു മാനന്തവാടി, സെക്രട്ടറി: ജോബിൻ തൃക്കൈപ്പറ്റ,ട്രഷറർ: ദീപ പള്ളിക്കുന്ന് ,വൈസ് പ്രസിഡണ്ട്: ലിനു മൂലങ്കാവ്, സിബി ഇരുളം,ജോയിന്റ് സെക്രട്ടറി: രാജേഷ് മീനങ്ങാടി, ബിജോ പുൽപ്പള്ളി.സമ്മേളനം സംസ്ഥാന പ്രസിഡന്റ് സൽമാബായി ഉദ്ഘാടനം ചെയ്തു. ഷബീർ കാക്കവയൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി റൂയേഷ് കോയിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *