June 23, 2026

ജില്ലയിലെ മികച്ച കൃഷി ഉദ്യോഗസ്ഥരെ ആദരിച്ചു

0
IMG_20220228_093459.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മികച്ച കൃഷി ഉദ്യോഗസ്ഥരെ കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ല കമ്മറ്റി ആദരിച്ചു.ജില്ല പ്രസിഡന്റ് ടി വി സജീഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്സിൽ ജില്ലാ കമ്മിറ്റി മെമ്പർ എൻ. ടി സന്തോഷ് ഉത്ഘടനം ചെയ്‌തു . 2021- 22 വർഷത്തിൽ ജില്ലയിൽ മികച്ച കൃഷി ഉദ്യോഗസ്ഥരായി തിരഞ്ഞെടുത്ത അസ്സി.കൃഷി ഓഫീസർമാരായ എം എൻ പ്രഭാകരൻ, പി എച്ച് അഷറഫ് എന്നിവർക്ക് ജില്ലാ സെക്രട്ടറി സുനിൽ മോമന്റോ നൽകി ആദരിച്ചു ആന്റണി, സുനിത,സുബ്രമണ്യൻ ,സിറാജ് എന്നിവർ പ്രസംഗിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *