April 29, 2026

ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

0
IMG-20180719-WA0170
By ന്യൂസ് വയനാട് ബ്യൂറോ
2018 ലെ ശ്രീനാരായണ സാഹിത്യ പരിഷത്ത്‌ അവാർഡ് ലഭിച്ച ജുനൈദ്
 കൈപ്പാണിയെ
വെള്ളമുണ്ട അൽഫുർഖാൻ ഇസ്‌ലാമിക് ഫൗണ്ടേഷൻ അനുമോദിച്ചു. അനുമോദനോപഹാരം
വയനാട് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ മാസ്റ്റർ കൈമാറി.
ചടങ്ങിൽ ടി.ഹൈദർ സഖാഫി അധ്യക്ഷത വഹിച്ചു. കെ.റിയാസ് മാസ്റ്റർ,ഇബ്രാഹിം കൈപ്പാണി,ആലാൻ അസീസ് ഹാജി.കെ.ആലിഎന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *