August 13, 2026

വായനാവാരാചരണം:വിജയികള്‍ക്ക് സമ്മാനം നല്‍കി

0
Vayanavaram-malsarangalil-vijayichavar-collector-a-r-Ajayakumarinoppam
By ന്യൂസ് വയനാട് ബ്യൂറോ
വായനാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
സംഘടിപ്പിച്ച ജില്ലാതല രചനാ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ
കളക്ടര്‍ എ.ആര്‍.അജയകുമാര്‍ വിതരണം ചെയ്തു. ഉപന്യാസ മത്സരം: ഒന്നാം സ്ഥാനം
നീലിമ വാസന്‍ (അമ്പലവയല്‍ ജി.വി.എച്ച്.എസ്), രാം സ്ഥാനം ഹൃദ്യ എസ് ബിജു
കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍), മൂന്നാം സ്ഥാനം അജയ്ദാസ് (കാക്കവയല്‍
ഗവ.ജി.എച്ച്.എസ്.എസ്)കരസ്ഥമാക്കി. കവിത രചന ഃ ഒന്നാം സ്ഥാനം എസ് ഗൗതമി
(പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്), രാംസ്ഥാനം അന്‍ജിത റോഷ് (തലപ്പുഴ
ജി.എച്ച്.എസ്.എസ്) മൂന്നാം സ്ഥാനം എസ്.അനന്തിക (പിണങ്ങോട് ഡബ്ല്യു.
ജി.എച്ച്.എസ്.എസ്). ചിത്രരചന ഃ ഒന്നാം സ്ഥാനം ജുഡീഷ്യ മരിയ (എല്‍.എഫ്.യു.പി.
സ്‌കൂള്‍ മാനന്തവാടി), രാം സ്ഥാനം സനോവ സണ്ണി (സെന്റ് ജോസഫ് ടി.ടി.ഐ.
കണിയാരം) മൂന്നാം സ്ഥാനം ആര്‍ദ്ര ജീവന്‍ (സെന്റ് മേരീസ് എ.യു.പി. സ്‌കൂള്‍
ചീങ്ങേരി) എന്നിവര്‍ നേടി. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍
ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍, അസി.എഡിറ്റര്‍ എന്‍.സതീഷ്‌കുമാര്‍ തുടങ്ങിയവര്‍
പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *