April 16, 2026

കേരളോത്സവം സമാപിച്ചു

0
05-4
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം സമാപിച്ചു.സമാപനസമ്മേളനം ജില്ലാകലക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു.ട്രോഫി വിതരണം ചെയ്തു.വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് 213പോയിന്റോടെ ഒന്നാംസ്ഥാനവും മുട്ടില്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും മേപ്പാടി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് കലക്ടര്‍ ട്രോഫികള്‍ വിതരണം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ശകുന്തള ഷമുഖന്‍ അധ്യക്ഷത വഹിച്ചു.വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.നാസര്‍,ഉഷാതമ്പി,ബിന്‍സിസണ്ണി,ഒ.ദേവസ്യ,പി.ബാലന്‍,സി.അയ്യപ്പന്‍,രോഷ്‌ന യൂസഫ്,ബിന്ദു പ്രതാപന്‍,സെക്രട്ടറി കെ.തരുണ്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *