യു ഡി എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നാളെ: കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും
മാനന്തവാടി: യു ഡി എഫ് കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നാളെ (മാര്‍ച്ച് 18ന് തിങ്കളാഴ്ച) നടക്കും....
