സ്കൂൾ മുറ്റത്ത് കൂടി കടന്ന് പോകുന്ന വൈദ്യുത ലൈൻ മാറ്റി സ്ഥാപിച്ചില്ലന്ന് പരാതി.
വെള്ളമുണ്ട ഗവ: യു.പി. സ്കൂൾ മുറ്റത്തു കൂടെ ഹെവി വൈദൂതി ലൈൻ പോകുന്നതിനാൽ കൂട്ടികൾക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യമാണ് ഉള്ളത്....
വെള്ളമുണ്ട ഗവ: യു.പി. സ്കൂൾ മുറ്റത്തു കൂടെ ഹെവി വൈദൂതി ലൈൻ പോകുന്നതിനാൽ കൂട്ടികൾക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യമാണ് ഉള്ളത്....
മാനന്തവാടി -ബാവലി മൈസൂർ റോഡിലെ രാത്രിയാത്രാ നിരോധനം മാനന്തവാടിമർച്ചന്റ്സ് അസോസിയേഷൻ പ്രത്യക്ഷ സമരത്തിലേക്ക്കടക്കുന്നതിന്റെ ഭാഗമായി ഗാന്ധിപാർക്കിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു....
മാനന്തവാടി ∙എടവക പഴശി നഗറിലെ ഇരുകാലും തളർന്ന് എഴുന്നേറ്റ് നിൽക്കാൻപോലും കഴിയാത്ത മുപ്പത്തിയാറുകാരനായ സിയാബിന്റെയും അത്യപൂർവരോഗത്തിനടിമയായ മകൻ ഷാമിലിന്റെയും ചികിൽസക്ക് ...
കല്‍പ്പറ്റ: കല (കൈരളി ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ലിറ്ററേറ്റേഴ്‌സ് അസോസിയേഷന്‍) സംസ്ഥാന കണ്‍വന്‍ഷന്‍ നാളെ കല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....
കല്‍പ്പറ്റ: നിഴല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുണ്ടേല്‍ യൂണിറ്റും മലബാര്‍ കാന്‍സര്‍...
കല്പറ്റ: പരേതനായ പോൾ ചക്കാലക്കലിന്റെ മകൻ ജോൺ പോൾ ചക്കാലക്കൽ (എൻജിനീയർ, അമേരിക്ക- 40) അന്തരിച്ചു. മാതാവ്: ലീലാമ്മ പോൾ....
കല്ലോടി സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കല്ലോടി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 10 മണി...
ആറരവര്‍ഷം വയനാടിന്‍റെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിച്ച് ബോംബെയിലേക്ക് സ്ഥലം മാറ്റം കിട്ടി പോകുന്ന നബാര്‍ഡ് എ. ജി. എം. എന്‍. എസ്....
അരപ്പറ്റ: സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയായ 'ധ്വനിതം' അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. അധ്യാപികയും എഴുത്തുകാരിയുമായ പി എം അന്നക്കുട്ടി...
ബത്തേരി: ഗുണ്ടൽപേട്ടയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. ബത്തേരി മന്തണ്ടികുന്ന് ചോലക്കൽ വിജയകുമാർ(59) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന്...