മധുവിന്റെ കൊലപാതകത്തിൽ ഗവർണർ ഇടപെട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി വികസന പാർട്ടി രാജ്ഭവന് മുമ്പിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും.
കൽപ്പറ്റ: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ ഗവർണർ ഇടപെടണമെന്നും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി വികസന പാർട്ടി വയനാട് ജില്ലാ പ്രസിഡണ്ട്...
