രാത്രിയാത്രാ നിരോധന വിഷയം പഠിച്ച് തീരുമാനം സുപ്രീംകോടതിയെ അറിയിക്കാന്‍ നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതിക്ക് വയനാട്ടില്‍ നിന്നുള്ള പ്രതിനിധി സംഘം നിവേദനം നല്കി.
:കല്‍പ്പറ്റ: കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളിലെ ഗതാഗത നിരോധന വിഷയം പഠിച്ച് തീരുമാനം സുപ്രീംകോടതിയെ അറിയിക്കാന്‍ നിയോഗിക്കപ്പെട്ട...
