August 27, 2026

Latest News

മത്സ്യകൃഷി അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ മത്സ്യവകുപ്പ് നടപ്പാക്കു ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കു മാതൃക മത്സ്യകുളം പദ്ധതിയിലേയ്ക്ക്...

അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വയനാട് ഗവ.ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് കൗസിലര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന്...

കേരളോത്സവം

കല്‍പ്പറ്റ ബ്ലോക്ക്‌പഞ്ചായത്ത് കേരളോത്സവം ഒക്‌ടോബര്‍ 27, 28, 29 തിയ്യതികളില്‍ അച്ചൂര്‍ ഗവമെന്റ് ഹൈസ്‌കൂളില്‍ നടത്തും.  ഗ്രാമപഞ്ചായത്ത് എന്‍ട്രികള്‍ ഒക്‌ടോബര്‍...

genaral-hosp

ജനറല്‍ ആസ്പത്രി ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: കൈനാട്ടിയിലേക്ക് പൂര്‍ണ്ണമായും പ്രവര്‍ത്തനം മാറ്റിയ ജനറല്‍ ആസ്പത്രി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. സാധാരണജനങ്ങള്‍ക്ക്...

kottathara

ഹരിതകേരളം വഴികാട്ടിയായി ജലസംരക്ഷണം ജനങ്ങള്‍ ഏറ്റെടുത്തു;മന്ത്രി മാത്യു ടി.തോമസ്

കോട്ടത്തറ:സര്‍ക്കാര്‍ നടപ്പാക്കിയ ഹരിതകേരളം പദ്ധതി വഴി ജലസംരക്ഷണം ഓരോ ഗ്രാമങ്ങളിലും ജനങ്ങള്‍ ഏറ്റെടുത്തതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്...

IMG_20171013_104327

കായിക താരങ്ങൾക്ക് തണ്ണീർ പന്തൽ ഒരുക്കി വിദ്യാർത്ഥികൾ

കുടിവെള്ളവുമായി തണ്ണീര്‍പന്തല്‍ മാനന്തവാടി: മത്സങ്ങളില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും കായിക മേള നടക്കുന്ന വേദിയില്‍ എത്തുന്നവര്‍ക്കും കുടിവെള്ള സൌകര്യമൊരുക്കി ഇത്തവണയും തണ്ണീര്‍പന്തല്‍...

IMG_20171014_095654

ജാവ ലിംങ്ങിൽ മികച്ച നേട്ടവും മായി ഗോത്ര വിദ്യാർത്ഥികൾ

മാനന്തവാടി: ജില്ലാ സ്കൂൾ കായികമേളയിൽ ജാവ ലിംങ്ങിൽ   മികച്ച നേട്ടവും മായി ഏടത്തന ട്രൈ ബൽ ഹയർ സെക്കണ്ടറി...

100 വായനവർഷങ്ങൾ – സ്വാഗതസംഘം രൂപീകരണയോഗം ഇന്ന്

മാനന്തവാടി : പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിന്റെ 100 -)൦  വാർഷിക ആഘോഷങ്ങൾ നടത്തുന്നതിനുള്ള സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് ഉച്ചകഴിഞ്  2...

IMG-20171014-WA0001

കമ്പളക്കാട് വാഹനാപകടം ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു.

മാനന്തവാടി കൽപ്പറ്റ റൂട്ടിൽ കമ്പളക്കാട് ടൗണിൽ ചരക്ക് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു. ലോറിയുടെ ഡ്രൈവറും...

IMG_20171013_200529

അശ്വതിയൂടെ സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകി കാക്കവയൽ സ്കൂളിലെ കായിക അധ്യാപകൻ

മാനന്തവാടി. തന്റെ സ്വപ്നങ്ങൾ പൂവണിയിച്ച് ഇരട്ട സ്വർണം നേടി വിജയ കുതുപ്പിലേക്ക് കാക്കവയൽ സ്ക്കുളിലെ അശ്വതി സ്വന്തമായി ഒരു സ്പെയിക്ക്...