ജനവാസ കേന്ദ്രത്തിലെ മരത്തിൽ പുലിയും കുട്ടികളും : പുലി പേടിയൊഴിയാതെ അതിർത്തി ഗ്രാമങ്ങൾ
സിജു വയനാട് പെരിക്കല്ലൂർ: പുലിപ്പേടിയൊഴിയാതെ ഭീതിയിലായി അതിർത്തി ഗ്രാമമായ ബൈരക്കുപ്പയും സമീപ പ്രദേശങ്ങളും. പകൽ സമയത്ത് പോലും വന്യമൃഗങ്ങൾ ജനവാസ...
സിജു വയനാട് പെരിക്കല്ലൂർ: പുലിപ്പേടിയൊഴിയാതെ ഭീതിയിലായി അതിർത്തി ഗ്രാമമായ ബൈരക്കുപ്പയും സമീപ പ്രദേശങ്ങളും. പകൽ സമയത്ത് പോലും വന്യമൃഗങ്ങൾ ജനവാസ...
കല്‍പ്പറ്റ: പെന്ഷന് ലഭിക്കാന്‍ സാക്ഷ്യപത്രം ഹാജരാക്കണമെന്ന സര്‍ക്കാറിന്റെ ഉത്തരവ് വിധവകള്‍ ഉള്‍പ്പെടെ പെന്ഷന് വാങ്ങുന്നവരെ പ്രതിസന്ധിയിലാക്കുന്നു. വിധവകള്‍ക്കും അമ്പത് വയസ്...
ഭരണത്തിന്റെ തണലിലെ ഇരട്ട കൊലപാതകത്തിൽ സർക്കാർ മറുപടി പറയണം: പി.കെ. ജയലക്ഷ്മി. കൽപ്പറ്റ: കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ...
അഞ്ചുകുന്ന്: മഹാത്മജിയുടെ നൂറ്റി അമ്പതാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി, അഞ്ചുകുന്ന് പൊതുജന ഗ്രന്ഥാലയത്തിൽ ഗാന്ധി സ്മൃതി സദസ്സും,...
മാനന്തവാടി അമ്പുകുത്തി തെക്കേകൈതക്കൽ പരേതനായ സംഗീതജ്ഞൻ ഇഗ്നേഷ്യസ് ആശാന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യായതയായി. .മൃതസംസ്കാരം നാല് മണിക്ക് കണിയാരം...
കല്‍പ്പറ്റ: കശ്മീരിലെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവില്‍ദാര്‍ പൂക്കോട് വാഴക്കണ്ടി വസന്തകുമാര്‍ എക്കാലവും ജനമനസുകളില്‍ ജീവിക്കുമെന്ന് കല്‍പ്പറ്റ പൗരസമിതി...
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് തൊണ്ടർനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി പുൽവാമ ഭീകാരാക്രമണത്തിൽ കൊല്ലപ്പെട്ട...
കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് മുട്ടിൽ ടൗണിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം...
പനമരം: പ്രതിരോധ കുത്തിവെപ്പിലുണ്ടായ വീഴ്ച മൂലം പനമരം പഞ്ചായത്ത് പരിധിയിൽ കന്നുകാലികളിൽ കുളമ്പ് രോഗം പടരുന്നു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും...
മാനന്തവാടി. കാശ്മീരിലെ പുൽവാമയിൽ ഭീകരവാദികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ വസന്തകുമാറിന്റെ വേർപാടിൽ കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ...