രഞ്ജി സെമി: കേരളത്തിന് ആദ്യ മണിക്കൂറിൽ അഞ്ച് വിക്കറ്റ് നഷ്ടം.
കൃഷ്ണഗിരിയിൽ കേരളവും വിദർഭയും തമ്മിൽ നടക്കുന്ന രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ ആതിഥേയരായ കേരളത്തിന് ആദ്യ മണിക്കൂർ മോശം....
കൃഷ്ണഗിരിയിൽ കേരളവും വിദർഭയും തമ്മിൽ നടക്കുന്ന രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ ആതിഥേയരായ കേരളത്തിന് ആദ്യ മണിക്കൂർ മോശം....
. പനമരം: പനമരം സി എച്ച് റെസ്ക്യു ടീമിന്റെ ദുരന്തനിവാരണ സേന 26 ന് വൈകുന്നേരം നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ...
നടവയൽ ജുമാ മസ്ജിദിന്റെ നിർമ്മാണച്ചിലവിനുള്ള ധനശേഖരണാർത്ഥം നെല്ലിയമ്പം ഖുവ്വത്തുൽ ഇസ്ലാം കമ്മിറ്റി പനമരം പള്ളി മൈതാനത്ത് നടത്തിയ മതപ്രഭാഷണത്തിൽ അഷറഫ്...
. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടത്തത്തുന്ന വിദ്യാലയാരോഗ്യ പദ്ധതിക്ക് തുടക്കമായി. കോട്ടനാട് യു...
മാനന്തവാടി: സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരും സ്വന്തമായി ഭവനം ഇല്ലാത്തവരുമായ 25 കുടുബങ്ങൾക്ക് ഭവനം നിർമിക്കുന്നതിന് 02 ലക്ഷം രൂപ വീതം...
വയനാട്ടിൽ രണ്ട് പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. കൽപ്പറ്റ: വയനാട്ടിൽ രണ്ട് പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി തിരുനെല്ലിയിലും ബാവലിയിലും ഉള്ള രണ്ട്...
ജനാധിപത്യകേരള കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച(25.01.2019) 10.30 ന് മാനന്തവാടിയില്‍ കര്‍ഷക പ്രതിക്ഷേധ സദസ്സ് നടത്തുവാന്‍ ജില്ലാ...
. മാനന്തവാടി; കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ...
. സി.വി.ഷിബു. കല്പറ്റ: ശൈത്യകാലത്തെ തണുപ്പ് മാറിയതിനൊപ്പം വയനാട്ടിൽ രഞ്ജി ക്രിക്കറ്റിന്റെ ചൂടും പടർന്നു. ...
കേരളം ഭരിക്കുന്നത് സര്‍ സി പി യെ തോല്‍പ്പിക്കുന്ന സര്‍ക്കാര്‍: സി മോയിന്‍കുട്ടി. കല്‍പ്പറ്റ: പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം...